SahaYathrikan

Posted by Vincent Sabu at 08:01 3 commenti:
Post più recenti Post più vecchi Home page
Iscriviti a: Commenti (Atom)

ഒരു നിമിഷം

നിഴലും നിലാവും ഇതള്‍വിടര്‍ത്തുന്ന താഴ്വരങ്ങളിലൂടെയുള്ള നമ്മുടെ യാത്രയ്ക്‌ ഈശ്വരന്‍ നല്കുന്ന ഊന്നുവടിയാണ് സഹയാത്രികന്‍. സഹയാത്രികനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ ആകംഷകളുടെയും കാരണം. പ്രത്യാശയുടെ കൈത്തിരി നഷ്ടപ്പെട്ടുപോയ ശിഷ്യന്മാര്‍ക്ക്, തങ്ങള്‍ക്ക് ഒപ്പം യാത്രചെയ്ത സഹയാത്രികനായ ഉത്ഥിതനെ തിരിച്ചറിയാനായില്ല . ആ അറിവിലേക്കുള്ള അവരുടെ ഹൃദയം തുറന്നപ്പോഴേക്കും അവന്‍ അകന്നിരുന്നു. എങ്കിലും, മുറിച്ചേകിയ അപ്പത്തിലൂടെ ഇമ്മനുവേലനുഭവമായി, നന്മയുടെ സമൃദ്ധിയായി അവന്‍ ഒപ്പമുണ്ടായിരുന്നു. ജീവന്‍റെയും സ്നേഹത്തിന്‍റെയും മുത്തുകളായി ഈ സഹയാത്രികന്‍ നിങ്ങള്‍ക്കൊപ്പം യാത്ര തുടരുകയാണ്‌...

Something about me

La mia foto
Vincent Sabu
I am a priest from the Diocese of Neyyattinkara. Now I am doing Doctorate in Canon Law in Rome.
Visualizza il mio profilo completo

Archivio blog

  • set 27 (1)
  • set 28 (2)
  • gen 24 (1)
  • mar 15 (1)
  • dic 18 (1)
  • http://www.koinoniainchrist.org